'മനുഷ്യരെ ഇടിച്ചിട്ടുപോവുന്നത് തോന്ന്യാസം, അങ്ങനെയുള്ള പ്രൈവറ്റ് ബസുകൾ ഇവിടെ വേണ്ട'

  • 2 years ago
'ഗതാഗതക്കുരുക്കുണ്ടെന്ന് പറഞ്ഞ് മനുഷ്യരെ ഇടിച്ചിട്ടുപോവുന്ന തോന്ന്യാസവും ഒപ്പം ഗുണ്ടായിസവും; അങ്ങനെ നിരപരാധികളെ കൊല്ലുന്ന പ്രൈവറ്റ് ബസുകൾ ഇവിടെ വേണ്ട'