1992 ആവർത്തിക്കാൻ Pakistan, വിട്ട് കൊടിക്കില്ല എന്ന് England England Vs Pakistan
- 2 years ago
1992 is going to happen all over again, England Vs Pakistan match Preview | ടി20 ലോകകപ്പില്‍ ഇന്ത്യ - പാകിസ്താന് ഡ്രീം ഫൈനലെന്ന മോഹം തകര്‍ന്നെങ്കിലും ഞായറാഴ്ച നടക്കാനിരിക്കുന്ന പാകിസ്താന്- ഇംഗ്ലണ്ട് പോരാട്ടത്തിനു ഒട്ടും ആവേശം കുറയില്ലെന്നുറപ്പാണ്. കാരണം സെമി ഫൈനലില്‍ ഏറ്റവും മികച്ച കളി കെട്ടഴിച്ച ടീം തന്നെയാണ് കലാശപ്പോരിനു യോഗ്യത നേടിയിരിക്കുന്നത്