• 2 years ago
ബോട്ട് വേവ് അൾട്ടിമ
ഫീച്ചറുകളും സ്പെക്സുമറിയാം
1.8 ഇഞ്ച് കർവ് ആർക് ഡിസ്പ്ലെ
ബ്ലൂടൂത്ത് 5.3 ചിപ്പ്
100ൽ കൂടുതൽ സ്പോർട്സ് മോഡുകൾ
ഹെൽത്ത് സെൻസറുകൾ
ഐപി68 ഡസ്റ്റ്, വാട്ടർ റെസിസ്റ്റൻസ്
300 mAh ബാറ്ററി 10 ദിവസം വരെ ബാക്കപ്പ്
വില: 2,999 രൂപ

Category

🤖
Tech

Recommended