മീഡിയവൺ സൂപ്പർകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നവംബർ 12ന് തുടങ്ങും

  • 2 years ago
മീഡിയവൺ സൂപ്പർകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ നവംബർ 12ന് തുടങ്ങും. ആദ്യ മത്സരം മലപ്പുറം ഹീറോസും കാസർകോഡ് റൈഡേഴ്‌സും തമ്മിൽ