പ്രേക്ഷകരേ നിങ്ങള്‍ കണ്ണും കാതും കൂര്പ്പിച്ചുകൊള്ക, സൈഫുദീന്‍ പി.സി ഖത്തറില്‍
''അസ്തമയത്തിന് ശേഷം ഉദയമില്ലെങ്കിൽ അതൊരു സൂര്യനല്ലാതായിരിക്കണം, കുരിശ്ശേറ്റത്തിനു ശേഷം ഒരു ഉയർത്തെഴുന്നേൽപ്പില്ലെങ്കിൽ അയാളൊരു മിശിഹയല്ലാതായിരിക്കണം...''; പ്രേക്ഷകരേ നിങ്ങൾ കണ്ണും കാതും കൂർപ്പിച്ചുകൊൾക, ലോകകപ്പിൻറെ മുഴുവൻ ആവേശവും നിങ്ങളിലെത്തിക്കാൻ സൈഫുദീൻ പി.സി ഖത്തറിൽ
Category
📺
TV