ഇലന്തൂർ നരബലി കേസിലെ മൂന്നാംപ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

MediaOne  TV

by MediaOne TV

2 views
ഇലന്തൂർ നരബലി കേസിലെ മൂന്നാംപ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്