മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനം പ്രതിരോധച്ചങ്ങല

  • 2 years ago
മയക്കുമരുന്നിനെതിരെ കേരളപ്പിറവി ദിനമായ ഇന്ന് സംസ്ഥാനം പ്രതിരോധച്ചങ്ങല തീർക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ് നിർവഹിക്കും.

Category

🗞
News

Recommended