ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ

  • 2 years ago
പാലക്കാട് ഗോവിന്ദപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവുശിക്ഷ. ആട്ടയാംപതി സ്വദേശി വിനുവിനാണ് മണ്ണാർക്കാട് എസ് സി - എസ് ടി കോടതി ശിക്ഷ വിധിച്ചത്


Recommended