• 3 years ago
ഇന്നൊരു ഫോട്ടോയെടുക്കാൻ എന്തെളുപ്പമാണല്ലേ? ഫോണിലെ ക്യാമറ ആപ്പിൽ ഒരു ടാപ്പിനപ്പുറം മനോഹരമായ ചിത്രങ്ങൾ പകർത്താൻ കഴിയും. പ്രൊഫഷണൽ ഫോട്ടോഗ്രാഫിയും ഏറെ ലളിതമായിരിക്കുന്നു. അനലോഗും ഡിജിറ്റലും ഒക്കെ കഴിഞ്ഞ് സ്മാർട്ട് ക്യാമറകളിലെത്തിയിരിക്കുന്ന ഇക്കാലത്ത് ക്യാമറകൾ കളിപ്പാട്ടങ്ങളായും മാറിയിരിക്കുന്നു. എന്നാൽ ടൈം ട്രാവൽ ചെയ്ത് കുറച്ച് ദശാബ്ദങ്ങൾക്ക് പിന്നിലേക്ക് പോകാൻ കഴിഞ്ഞാൽ ഫോട്ടോകൾ പകർത്തുന്നത് ഏറ്റവും സങ്കീർണമായതും മെനക്കെടുത്തുന്നതുമായ പ്രോസസ് ആയിരുന്നുവെന്ന് നിങ്ങൾക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ.

Category

🤖
Tech

Recommended