ഹയാ കാർഡ് വഴി ഖത്തറിലേക്കുള്ള പ്രവേശനത്തിന് എൻട്രി പെർമിറ്റ് ലഭിച്ചു തുടങ്ങി

  • 2 years ago
ഫുട്‌ബോൾ ആരാധകർക്ക് ലോകകപ്പിന്റെ ഫാൻ ഐഡിയായ ഹയാ കാർഡ് വഴി ഖത്തറിലേക്കുള്ള പ്രവേശനത്തിന് എൻട്രി പെർമിറ്റ് ലഭിച്ചു തുടങ്ങി.