''അന്നൊക്കെ എന്റെ കമ്പനിയിൽ എന്നെ വാളയാർ പരമശിവമെന്നാണ് വിളിച്ചിരുന്നത്''

  • 2 years ago
''എപ്പൊ വിളിച്ചാലും ഞാൻ വാളയാറാ... അന്നൊക്കെ എന്റെ കമ്പനിയിൽ എനിക്കൊരു വിളിപ്പേര് കൂടിയുണ്ടായിരുന്നു...വാളയാർ പരമശിവമെന്ന്... എന്തിനാ പോകുന്നതെന്ന് അറിയോ... ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുക്കാൻ...''- ഷാബു പ്രസാദ്