''കടന്നു പിടിച്ച ശേഷം അയാൾ ഓടുകയായിരുന്നു,കാമറകൾ റെക്കോർഡബിൾ അല്ല എന്നാണ് പറഞ്ഞത്'

  • 2 years ago
''കടന്നു പിടിച്ച ശേഷം അയാൾ ഓടുകയായിരുന്നു.. ഞാൻ പുറകിൽ ഓടി.. കാമറകൾ പരിശോധിക്കാൻ പറഞ്ഞപ്പോൾ പലതും ലൈവ് കാമറകളാണ് റെക്കോർഡബിൾ അല്ല എന്നാണ് പൊലീസ് പറഞ്ഞത്''