കോഴിക്കോട് മുക്കം തൃക്കടമണ്ണക്കടവിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു

  • 2 years ago
കോഴിക്കോട് മുക്കം തൃക്കടമണ്ണക്കടവിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർഥി മരിച്ചു. മാമ്പറ്റ സ്വദേശി നിതിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്