യൂത്ത് കോണ്ഫറൻസ്- 2022 ന്റെ ഫ്‌ളയർ പ്രകാശനം ചെയ്തു.

  • 2 years ago
യൂത്ത് കോണ്ഫറൻസ്- 2022 ന്റെ ഫ്‌ളയർ പ്രകാശനം ചെയ്തു. ബദർ അൽസമ മെഡിക്കൽ സെന്റർ മാനേജർ അബ്ദുൽ റസാഖും മാംഗോ ഹൈപ്പർ മാർക്കറ്റ് മാനേജിങ്
ഡയറക്ടർ റഫീഖ് അഹമ്മദും ചേർന്നാണ് പ്രകാശനം നിർവ്വഹിച്ചത്.