ലെവിയടക്കം തിരിച്ചു കിട്ടാനുള്ള സാധ്യത ബിസിനസ് ചെയ്യുന്നവർ ഉപയോഗപ്പെടുത്തണം

  • 2 years ago
ലെവിയടക്കം തിരികെ കിട്ടുന്ന സാധ്യതകൾ
ഉപയോഗപ്പെടുത്തുന്നതിൽ സൗദിയിലെ നിക്ഷേപകരിൽ ഭൂരിഭാഗവും ബോധവാന്മാരല്ലെന്ന് നിക്ഷേപ രംഗത്തെ കൺസൾട്ടൻസികൾ.