പഞ്ചായത്ത് ഓഫീസിന്‍റെ സ്ഥലം കയ്യേറി സിപിഎം ഓഫീസിലേക്ക് വഴി നിർമ്മിക്കുന്നതായി പരാതി

  • 2 years ago
പാലക്കാട് മുണ്ടൂരിൽ ഗ്രാമ പഞ്ചായത്ത് ഓഫീസിന്‍റെ സ്ഥലം കയ്യേറി സിപിഎം ഓഫീസിലേക്ക് വഴി നിർമ്മിക്കുന്നതായി പരാതി