നബിദിനം; ഒമാനിൽ തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ

  • 2 years ago
ഒമാനിൽ തടവുകാർക്ക് മാപ്പ് നൽകി സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ഉത്തരവ് . നബിദിനത്തോടനുബന്ധിച്ച് 325 തടവുകാർക്കാണ് ഒമാൻ സുൽത്താൻ മാപ്പ് നൽകിയത്. മോചനം ലഭിക്കുന്നവരിൽ 141 വിദേശികൾ ഉൾപ്പെടും