വൺപ്ലസിന്റെ അഫോർഡബിൾ ഡിവൈസുകൾ അവതരിപ്പിക്കപ്പെടുന്ന നോർഡ് സീരീസിലെ ഏറ്റവും പുതിയ ഗാഡ്ജറ്റ് ആണ് വൺപ്ലസ് നോർഡ് വാച്ച്. വൺപ്ലസിന്റേതായി ഇന്ത്യൻ വിപണിയിൽ എത്തിയ രണ്ടാമത്തെ മാത്രം സ്മാർട്ട് വാച്ചാണ് വൺപ്ലസ് നോർഡ് വാച്ച്. OnePlus Nord Watch First Impression | Unboxing | Malayalam | വൺപ്ലസ് നോർഡ് വാച്ച്
Category
🤖
Tech