ഏഴു വർഷം കൊണ്ട് ഒരാൾ ലോകത്തെ രണ്ടാമത്തെ സമ്പന്നനായതിന്റെ മാജിക് നാം കണ്ടില്ലേ?

  • 2 years ago
''ഒരു രൂപ പോലും വരുമാനമില്ലാത്തവനോടും ഈ രാജ്യം പറയുകയാണ് നിന്റെ പ്രതിമാസ വരുമാനം 14000 രൂപയാണെന്ന്, ഒരു ദിവസം 1600 കോടി വരുമാനമുള്ള അദാനിയെ ചേർത്ത് എണ്ണിയാണ് ഈ കണക്കൊപ്പിക്കുന്നത്''