എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള നീക്കമെന്ന് പോപുലർ ഫ്രണ്ട്: പ്രതിഷേധം

  • 2 years ago
ദേശീയ-സംസ്ഥാന പ്രസിഡന്റുമാർ ഉൾപ്പെടെ നിരവധി നേതാക്കൾ കസ്റ്റഡിയിൽ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള നീക്കമെന്ന് പോപുലർ ഫ്രണ്ട്