സൗദിയിലെ തുറൈഫിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് രണ്ട് ഇന്ത്യക്കാർ മരിച്ചു

  • 2 years ago
സൗദിയിലെ തുറൈഫിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസ്സും ട്രക്കും കൂട്ടിയിടിച്ച് മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു

Category

🗞
News

Recommended