സാലിക്​' ഓഹരി വിൽപനക്ക്​ തുടക്കം; ലക്ഷ്യം 300കോടി ദിർഹം

  • 2 years ago
ദുബൈ എമിറേറ്റിലെ റോഡ് ചുങ്കം സംവിധാനമായ 'സാലിക്' ഓഹരി വിൽപന മുഖേന 300കോടി ദിർഹം സമാഹരിക്കും