മുളയിൽ കെട്ടി രോഗിയുമായി നടന്നത് ഏഴ് കിലോമീറ്റര്‍; ഓവൻ പാടി കോളനി ഒറ്റപ്പെട്ടു

  • 2 years ago
മുളയിൽ കെട്ടി രോഗിയുമായി നടന്നത് ഏഴ് കിലോമീറ്റര്‍; പാലമില്ലാത്തതിനാൽ പറമ്പിക്കുളം ഓവൻ പാടി കോളനി ഒറ്റപ്പെട്ട നിലയിൽ