ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി മടങ്ങാനെത്തിയ മലയാളി തീർഥാടകൻ മരിച്ചു

  • 2 years ago
ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിലെത്തിയ മലയാളി തീർഥാടകൻ മരിച്ചു