കോട്ടയം ഏറ്റുമാനൂരിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു

  • 2 years ago
കോട്ടയം ഏറ്റുമാനൂരിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. പട്ടിത്താനം മണർക്കാട് ബൈപ്പാസിന്റെ നിർമ്മാണം അവസാനഘട്ടത്തിലെത്തി