വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡിലിറ്റ്; ഔദ്യോഗിക ചർച്ച നടന്നിട്ടില്ല

MediaOne  TV

by MediaOne TV

16 views
വെള്ളാപ്പള്ളി നടേശൻ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്നിവർക്ക് ഡിലിറ്റ് നൽകുന്നത് സംബന്ധിച്ച് ഔദ്യോഗിക ചർച്ചകളോ തീരുമാനങ്ങളോ കാലിക്കറ്റ് സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിൽ ഉണ്ടായിട്ടില്ലെന്ന് രജിസ്ട്രാർ