തിരുവനന്തപുരം വലിയതുറയില്‍ മദ്യപസംഘം കടയും വീടും അടിച്ചു തകര്‍ത്തു

  • 2 years ago
തിരുവനന്തപുരം വലിയതുറയില്‍ മദ്യപസംഘം കടയും വീടും അടിച്ചു തകര്‍ത്തു. വലിയതുറ സ്വദേശി സന്തോഷും കുടുംബവുമാണ് ആക്രമണത്തിന് ഇരയായത്

Recommended