കണ്ണൂർ നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ മലവെള്ള പാച്ചിൽ

  • 2 years ago
കണ്ണൂർ നെടുംപൊയിൽ മാനന്തവാടി ചുരം റോഡിൽ മലവെള്ള പാച്ചിൽ, ഇരുപത്തിയേഴാം മൈലിൽ സെമിനാരി വില്ലയോട് ചേർന്ന വനത്തിലാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്