മുൻപിൽ യുവി മാത്രം, സുര്യൻറെ ചൂടറിഞ്ഞ രാത്രി | *Cricket

Oneindia Malayalam

by Oneindia Malayalam

4 577 views
SuryaKumar Yadav's mind blowing knock Vs Hong Kong in Asia Cup 2022 | 26 പന്ത് നേരിട്ട് 6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് അദ്ദേഹം നേടിയത്. 261.53 സ്‌ട്രൈക്കറേറ്റിലായിരുന്നു സൂര്യ കടന്നാക്രമിച്ചത്. അദ്ദേഹം ഏറ്റവും അപകടകാരിയായി മാറിയത് അവസാന ഓവറിലായിരുന്നു.