കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെതിരെ മനീഷ് തിവാരി

  • 2 years ago
''ക്ലബ് തെരഞ്ഞെടുപ്പിൽ പോലും ഇല്ലാത്ത രീതിയാണ് ഇവിടെയുള്ളത്... സുതാര്യവും സത്യസന്ധവുമായ തെരഞ്ഞെടുപ്പിന് വോട്ടർ പട്ടിക പുറത്ത് വിടണം''- കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെതിരെ മനീഷ് തിവാരി