• 2 years ago
Rain Updates Kerala, Schools to be closed in Pathanamthitta District on Tuesday | കനത്ത മഴയിൽ പത്തനംതിട്ട ജില്ലയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. മല്ലപ്പള്ളി, ചുങ്കപ്പാറ, നാരങ്ങാനം അയിരൂർ കോഴഞ്ചേരി പ്രദേശങ്ങളിൽ പെയ്ത അതിതീവ്ര മഴയിൽ പലയിടത്തും വെള്ളം കയറി.ഈ ജില്ലകൾക്ക് അപകട മുന്നറിയിപ്പ്. പത്തനംതിട്ടയിൽ നാളെ സ്കൂൾ തുറക്കില്ല

Category

🗞
News

Recommended