നായകളുടെ വന്ധ്യംകരണ കേന്ദ്രം നോക്ക് കുത്തി

  • 2 years ago
കോട്ടയത്ത് തെരുവ് നായ ആക്രമണം ദിനംപ്രതി വർദ്ധിക്കുമ്പോഴും നായകളുടെ വന്ധ്യംകരണ കേന്ദ്രം നോക്ക് കുത്തിയായി കിടക്കുന്നു.