ചേന്ദമംഗലം പഞ്ചായത്ത് ഓഫീസിൽ CPM മെമ്പറുടെ ആക്രമണം

  • 2 years ago
എറണാകുളം ചേന്ദമംഗലം പഞ്ചായത്ത് ഓഫീസിൽ CPM മെമ്പറുടെ ആക്രമണം, ഒമ്പതാം വാർഡ് മെമ്പർ ഫസൽ റഹ്മാനാണ് സെക്രട്ടറിയുടെ ഓഫീസിൽ കയറി ആക്രമണം നടത്തിയത്.