വാഹനം മാറ്റാൻ പറഞ്ഞതിന് എസ്‌ഐയെ മർദിച്ചു

  • 2 years ago
വാഹനം മാറ്റാൻ പറഞ്ഞതിന് എസ്‌ഐയെ മർദിച്ചു,
കോന്നി എസ്‌ഐ സജു എബ്രഹാമിനെയാണ കോട്ടപ്പാറ സ്വദേശി മാഹിൻ ആക്രമിച്ചത്.