നന്ദുവിന്റെ മരണം: DYFI പ്രവർത്തകർ നന്ദുവിനെ മർദിച്ചിരുന്നതായി ബന്ധുക്കൾ

  • 2 years ago
പുന്നപ്രയിലെ നന്ദുവിന്റെ ദുരൂഹ മരണം,
ഡിവൈഎഫ്‌ഐ പ്രവർത്തകരായ മുന്ന, ഫൈസൽ എന്നിവർ നന്ദുവിനെ മർദിച്ചിരുന്നതായി ബന്ധുക്കൾ, പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു

Recommended