ഓക്‌സിജൻ കിട്ടാതെയുള്ള മരണം: ആംബുലൻസ് ഡ്രൈവർക്കെതിരെ ആരോപണം

  • 2 years ago
തിരുവല്ലയിൽ ഓക്‌സിജൻ കിട്ടാതെ രോഗി മരിച്ചതിൽ
ആംബുലൻസ് ഡ്രൈവർക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ച് മരിച്ച രാജന്റെ കുടുംബം