സൗദിയിലെ സമസ്ത ഇസ്ലാമിക് സെന്റർ ഉനൈസ സെൻട്രൽ ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു

  • 2 years ago
സൗദിയിലെ സമസ്ത ഇസ്ലാമിക് സെന്റർ ഉനൈസ സെൻട്രൽ കമ്മറ്റിക്ക് കീഴിൽ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു

Category

🗞
News

Recommended