ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി 300 വിദ്യാർഥികളുടെ മ്യൂസിക്കൽ ഡിസ്പ്ലേ

  • 2 years ago
ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി 300 വിദ്യാർഥികളുടെ മ്യൂസിക്കൽ ഡിസ്പ്ലേ ഒരുക്കി. ചെമ്മനാട് ജമാഅത്ത് ഹയർ സെക്കണ്ടറി സ്കൂളിലാണ് വിദ്യാർഥികളുടെ മ്യൂസിക്കൽ ഡിസ്പ്ലേ സംഘടിപ്പിച്ചത്