• 2 years ago
Increased water flow; Blue alert on pampa and kakki elephant dams | മഴ തുടരുന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ടയിലെ പമ്പ, കക്കി ആനത്തോട് അണക്കെട്ടുകളില്‍ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു. അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് കൂടിയതോടെ ജലനിരപ്പ് വേഗത്തില്‍ ഉയരുകയാണ്. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

#KakkiDam #KeralaRains #PampaRiver

Category

🗞
News

Recommended