പരിസ്ഥിതി,കാർഷിക വിഷയങ്ങളിൽ പ്രത്യേക പഠന കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഷാർജ ഭരണാധികാരി

  • 2 years ago
പരിസ്ഥിതി, കാർഷിക വിഷയങ്ങളിൽ പ്രത്യേക പഠന, ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ഷാർജ ഭരണാധികാരി ആസ്ട്രേലിയയിലെ മെൽബൺ യൂനിവേഴ്സിറ്റി അധികൃതരുമായി ചർച്ച നടത്തി