കൊച്ചിയിലെ റോഡുകളിലെ വെള്ളക്കെട്ടിൽ പരിഹാരമാരാഞ്ഞ് ഹൈക്കോടതി

  • 2 years ago
കൊച്ചിയിലെ റോഡുകളിലെ വെള്ളക്കെട്ടിൽ പരിഹാരമാരാഞ്ഞ് ഹൈക്കോടതി.നാളെ എറണാകുളത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സഹാചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു.