കരുവന്നൂർ ഇര ഫിലോമിനയുടെ വീട് സന്ദർശിച്ച് മന്ത്രി ആർ.ബിന്ദു

  • 2 years ago
കരുവന്നൂർ ഇര ഫിലോമിനയുടെ വീട് മന്ത്രി ആർ.ബിന്ദു സന്ദർശിച്ചു; ചികിത്സയ്ക്ക് പണം നൽകിയെന്ന മന്ത്രിയുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് കുടുംബം