മാധ്യമം നിരോധിക്കണമെന്ന് കത്തെഴുതിയ ജലീലിന്‍റെ വിശ്വാസ്യത ഇല്ലാതായെന്ന് VD സതീശൻ

  • 2 years ago
മാധ്യമം നിരോധിക്കണമെന്ന് കത്തെഴുതിയ കെ.ടി ജലീലിന്‍റെ വിശ്വാസ്യത ഇല്ലാതായെന്ന് വി.ഡി സതീശൻ. മാധ്യമ സ്വാതന്ത്ര്യം നാടിന് ആവശ്യമാണെന്നും നിരോധിക്കണമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി

Category

📺
TV

Recommended