റബർ മേഖല പ്രതിസന്ധികൾ നേരിടുബോൾ സർക്കാരുകൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് കർഷകർ

  • 2 years ago
റബർ മേഖല പ്രതിസന്ധികൾ നേരിടുബോൾ സർക്കാരുകൾ തിരിഞ്ഞ് നോക്കുന്നില്ലെന്ന് കർഷകർ. സബ്‌സിഡി വെട്ടിക്കുറച്ചതും ഇറക്കുമതിയും മേഖലയെ പ്രതികൂലമായ ബാധിച്ചെന്നും കർഷകർ പറയുന്നു