SMA ബാധിതനായ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി കൈകോർത്ത് ഐഡിയൽ കോളജിലെ വിദ്യാർഥികൾ

  • 2 years ago
SMA ബാധിതനായ കോഴിക്കോട് പാലേരിയിലെ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി കൈകോർത്ത് കുറ്റ്യാടി ഐഡിയൽ കോളജിലെ വിദ്യാർഥികൾ