അവശ്യ സാധനങ്ങളുടെ വില വർധനവിനെതിരെ സമരത്തിനൊരുങ്ങി ഹോട്ടലുടമകൾ

  • 2 years ago
അവശ്യ സാധനങ്ങളുടെ വില വർധനവിനെതിരെ സമരത്തിനൊരുങ്ങി ഹോട്ടലുടമകൾ.. വിലവര്‍ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ കേന്ദ്രസര്‍ക്കാരിനും ജിഎസ്ടി കൗണ്‍സിലിനും നിവേദനം നല്‍കി.