തിരുവനന്തപുരം നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതികളില്‍ ക്രമക്കേട് കണ്ടെത്തി

  • 2 years ago
തിരുവനന്തപുരം നഗരസഭയില്‍ ജനകീയാസൂത്രണ പദ്ധതികളില്‍ ക്രമക്കേട് കണ്ടെത്തി. SC വിഭാഗത്തിനായുള്ള സംരംഭങ്ങളില്‍ വ്യാജഗ്രൂപ്പുകളുണ്ടാക്കി പണം തട്ടിയതായാണെന്ന് കണ്ടെത്തല്‍

Recommended