കോഴിക്കോട് മെഡിക്കൽ കോളേജിലും മരുന്നുകൾക്ക് ക്ഷാമം

  • 2 years ago
സംസ്ഥാനത്തെ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുണ്ടെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലും മരുന്നുകൾക്ക് ക്ഷാമം