''ജയരാജൻ ബഹിഷ്‌ക്കരിച്ചതോടെ വലിയ നഷ്ടമായിരിക്കും ഇൻഡിഗോയ്ക്ക്''

  • 2 years ago
''മുണ്ടുടുത്ത മോഡിയാണ് പിണറായി വിജയനെന്ന ആക്ഷേപത്തിന് അടിവരയിടുന്ന പ്രകടനമാണ് നടക്കുന്നത്. ഇൻഡിഗോയെ പൂട്ടിക്കാൻ നടക്കുകയാണ് ഇപ്പോൾ, ജയരാജൻ ഇൻഡിഗോയെ ബഹിഷ്‌ക്കരിച്ചു, വലിയ നഷ്ടമായിരിക്കും ഇൻഡിഗോയ്ക്ക്'' ഇവരുടെ കിളി പറന്നു പോയോ''