കണ്ടു നിന്നവരും കൂടെ നിന്നവരും എല്ലാവരും പെടും |*Kerala

  • 2 years ago
Dileep Actress Case ;Dileep Got actress Visuals from friend sarath says charge sheet | ദിലീപിന്റെ കൈയ്യിൽ നിന്നും നേരിട്ട് ദൃശ്യങ്ങൾ കണ്ടെടുക്കാനായില്ലേങ്കിലും സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഇക്കാര്യം ശരിവെയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കുറ്റപത്രത്തിൽ 80 പേരെയാണ് പ്രോസിക്യൂഷൻ സാക്ഷികളായി ചേർത്തിരിക്കുന്നത്.
#Dileep #ActressCase